മുട്ടില്‍ :- കേരള സ്റ്റേറ്റ് ഹോര്‍ട്ടി കര്‍ച്ചര്‍ പ്രെസക്ട്സ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഹോര്‍ട്ടി കോര്‍പ്പ് – സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു മേഖല സ്ഥാപന മാണ്. സംസ്ഥാനത്തെ തേനീച്ച വളര്‍ത്തല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ചുമതല പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദ ഷ്ട ഏജന്‍സി കൂടിയാണ് ഹോര്‍ട്ടി കോര്‍പ്പ് . നാഷണല്‍ ബീ കീപ്പിംഗ് & ഹണി മിഷന്റ തേനീച്ച വളര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ ഡയറി ഡെവലപ് മെന്റ് ബോര്‍ഡിന്റെ ക്ലസ്റ്റര്‍ ബേസ്ഡ് ബിസിനസ്സ് ഓര്ഗനൈസേഷന് കൂടിയാണ് ഹോര്‍ട്ടി കോര്‍പ്പ് . ഇതിന്റെ ഭാഗമായി വയനാട്, തിരുവനന്തപുരം ജിലു ക ളില്‍ തേനീച്ച വളര്‍ത്തല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപികരിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ഡിസംബര്‍ 21, 22 തീയതി കളിലായി എപ്പി എക്സ് പോ 2022 എന്ന പേരില്‍ തേനീച്ച വളര്‍ത്തല്‍ സെമിനാറും പ്രദര്‍ശനവും നടക്കും. ഉദ്ഘാടനം ഐ.സി. ബാല കൃഷ്ണന് എം എല്‍ എ നിര്‍വഹിച്ചു. മുഖ്യാതിഥി ഹോര്‍ട്ടി കോര്‍പ്പ് ചെയര്മാന് എസ് വേണു ഗോപാല്‍ വയനാട് ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ നാഷണല്‍ ബീ ബോര്‍ഡ് , നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് ഖാദി കമ്മീഷന്, ഖാദി ബോര്‍ഡ്, കൃഷി വകുപ്പ്, തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, വയനാട് ജില്ലയില്‍ തേനീച്ചകളെ പരിപാലിച്ചു വരുന്ന 200 ല്‍ പരം കര്‍ഷ കരും പങ്കെടുത്തു. സ്വാഗതം നസീമ മങ്ങാടന്‍ . ജെ സജീവ്, നസീമ ടീച്ചര്‍, കെ എ സ് സഫീന , കെ.സി ആണ്ടവര്‍, എ അനില്‍കുമാര്‍ ,വിജയന് ചെറുകര, കെ എസ് സിന്ധു , സി.എo ഈശ്വരപ്രസാദ്, കെ എസ് സ്കറിയ, ചന്ദ്രിക കൃഷ്ണന് , നിഷ സുധാകരന്, എം.കെ. യാക്കൂബ്, മേരി സിറിയക്, പി എം സന്തോഷ് കുമാര്‍ ,കെ എസ് വി നോ ദ്, ബി ഐ പ്രവീണ്‍ കുമാര്‍ , ജോയ് തൊട്ടിത്തറ, കൃഷ്ണകുമാര്‍ അമ്മാത്തു വളപ്പില്‍ , മുഹമ്മദ് വടകര, പി .റ്റി വേണു, ജോസഫ് മാണിശ്ശേരി, ഉലഹന്നാന് കാഞ്ഞിര പറമ്പില്‍ , ഇ.ഡി സദാനന്ദന് , പി ജെ കുര്യന്, ബി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഷറഫ് ചിറക്കല്‍, കുഞ്ഞമ്മദ് കുട്ടി, വിജയലക്ഷമി, എ.എന്‍ ഷൈലജ, ബിന്ദു മോഹന്‍ ,ശ്രീദേവി ബാബു , പി.സി.സജീവ്, കെ.എസ് സുമ , കെ. ആയിഷ, സി.രാജി, മുഹമ്മദ് ബഷീര്‍, ലീന സി നായര്‍ , ഷീബ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...
കൽപ്പറ്റ: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ചേരാനായുള്ള വയസ്സ് 70 എന്നുള്ളത് 65 വയസ്സായി...