പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
കൽപ്പറ്റ സ്റ്റേഷൻ പരിധിയിൽ പിതാവിനോടൊപ്പം നടന്നു പോകവേ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച
പുത്തൂർവയൽ സ്വദേശിയായ തേങ്ങിൻതൊടിയിൽ നിഷാദ് ബാബു (38)എന്ന യുവാവിനെതിരെയും സംഭവസ്ഥലത്തു വച്ച് നാട്ടുകാർ പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാമെന്നു പറഞ്ഞ് വിദഗ്ദമായി ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറായ പുത്തൂർവയൽ മാങ്ങവയൽ സ്വദേശി കാരടി വീട്ടിൽ അബു (51)എന്നായാളെയും പ്രതിയാക്കിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ യിലെ വിവിധ വകുപ്പുകൾ പ്രകാരവും കൽപ്പറ്റ പോലീസ് കേസെടുത്തത്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ അറസ്റ്റു ചെയ്ത പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next post
സ്വീകരണങ്ങൾലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിത സൗഭാഗ്യം: -ബിഷപ് സ്തേഫാനോസ്
More Stories
വിപുലമായ ജനപങ്കാളിത്തത്തോടെ മെക് 7 വയനാട് ജില്ലാ മെഗാ സംഗമം
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
ഹയാക്കോൺ 1.0 : ഫ്യൂച്ചർ കേരള മിഷൻ്റെ രാജ്യാന്തര കുളവാഴ കോൺഫറൻസ് ജനുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ്...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്: പുനർജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്.
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
കെ എം സി സി നേതാവ് ലത്തീഫ് ചാക്കനെ യൂത്ത് ലീഗ് ആദരിച്ചു.
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
