കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം എരമംഗലത്ത് കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്
മലപ്പുറം പൊന്നാനി വെളിയംങ്കോട് എരമംഗലം : മൂന്ന് ഇടങ്ങളിലായി കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. എരമഗലം,താഴത്തേൽപടി,പുഴക്കര എന്നിവിടങ്ങളിലായി 17 പേർക്കും,12 വളർത്തു മൃഗങ്ങൾക്കുമാണ് കടിയേറ്റത്. പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ പൊന്നാനി താലൂക് ആശുപത്രിയിലും,എരമ ഗലം സ്വദേശികളെ മലങ്കര ഹോസ്പിറ്റലിലും,തിരൂർ ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ചു.

One thought on “കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

  1. വനം വകുപ്പിന് വനത്തിന് പുറത്തു ഒരു അധികാരവും കൊടുക്കരുത് ജനവാസ മേഖലയിൽ വരുന്ന ഏതു ജീവിയെയും ജനങ്ങൾക്ക്‌ കൈകാര്യം ചെയ്യാൻ പറ്റണം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇസ്ലാമിന്റെ നിലനില്‍പ്പ് മഹിത നേതൃത്വത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ: കെ.ടി ഹംസ മുസ് ലിയാര്‍
Next post ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു
Close

Thank you for visiting Malayalanad.in