അങ്കണവാടികളിൽ നിന്ന് വിരമിച്ച അധ്യാപികമാർക്കും ആയമാർക്കും സർക്കാർ ന്യായമായ പെൻഷൻ നൽകണമെന്ന് ആവശ്യമുയരുന്നു

അങ്കണവാടികളിൽ നിന്ന് വിരമിച്ച അധ്യാപികമാർക്കും ആയമാർക്കും സർക്കാർ ന്യായമായ പെൻഷൻ നൽകണമെന്ന് ആവശ്യമുയരുന്നു. നിത്യ ചിലവിന് പോലും പലരും ബുദ്ധിമുട്ടുകയാണന്നും പ്രക്ഷോഭത്തിന് പോലും ശേഷിയില്ലാത്തവരാണ് പലരുമെന്നും ഇവർ പറഞ്ഞു. മാറിയ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയിൽ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ജീവിതം ദുരിതപൂർണ്ണമാണന്നും സർക്കാർ ഗൗരവമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും കൽപ്പറ്റയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.ചികിത്സക്ക് പോലും പലരും ബുദ്ധിമുട്ടുകയാണന്ന് ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഗ്രോവികാസ് ഉൽപ്പന്നങ്ങൾ അഗ്രോ വിഷ് വിപണിയിലേക്ക്‌ : കയറ്റുമതിയും ലക്ഷ്യം.
Next post ക്ഷയരോഗ നിര്‍ണയത്തിന് ഫ്യൂജിഫിലിം; രണ്ടാംഘട്ടത്തിന് തുടക്കം
Close

Thank you for visiting Malayalanad.in