താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു.

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം..എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ പാർസൽ വാഹനം മറിഞാണ് അപകടം. ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ  മരിച്ചു.
Next post ഋത്വിക് ഘട്ടക് ഇന്ത്യൻ ഗ്രാമീണതയുടെ ചിത്രകാരൻ
Close

Thank you for visiting Malayalanad.in