കോട്ടത്തറ കോട്ടേക്കാരന്‍ പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(75) നിര്യാതയായി.

കോട്ടത്തറ കോട്ടേക്കാരന്‍ പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(75) നിര്യാതയായി. . സംസ്‌കാരം കോട്ടത്തറ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. മക്കള്‍: ആയിഷ(കൈതക്കല്‍), മുസ്തഫ(മാധ്യമപ്രവര്‍ത്തകന്‍), പരേതയായ ജമീല, ലത്തീഫ്(എഎസ്‌ഐ, സുല്‍ത്താന്‍ ബത്തേരി), സുഹറ(പാറക്കല്‍). മരുമക്കള്‍, മമ്മൂട്ടി കൈതക്കല്‍, മുംതാസ്, ഷാജഹാന്‍, ഹുസൈന്‍(വൈത്തിരി), സജ്‌ന.

Leave a Reply

Your email address will not be published. Required fields are marked *

Previous post അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും
Next post വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി. ഓണക്യാമ്പ് സമാപിച്ചു
Close

Thank you for visiting Malayalanad.in