കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി വയനാട് സ്വദേശിനി  നയൻതാര

കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി വയനാട് സ്വദേശിനി നയൻതാര .
മാനന്തവാടി.: കർണാടക കേന്ദ്ര സർവ്വകലാശാലയിൽ എം.എ.. ലിംഗ്വിസ്റ്റിക്സിൽ വയനാട് തിരുനെല്ലി സ്വദേശിനി നയൻതാര സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടി.
തിരുനെല്ലി ദേവസ്വം ജീവനക്കാരി കൃഷ്ണ ഭവനിൽ എ .സി . മിനിയുടെയും കെ.വി. രാജഗോപാലിന്റെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി ദിനാചരണം നടത്തി.
Next post സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു
Close

Thank you for visiting Malayalanad.in