വ്യാപാരിയെ ചുമട്ട് തൊഴിലാളി മർദിച്ചതിൽ പ്രതിഷേധിച്ചു.

പടിഞ്ഞാറത്തറ: കയറ്റിറക്കുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളി വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പടിഞ്ഞാറത്തറ ടൗണിൽ പ്രകടനം നടത്തി .ടി .നാസർ ,പി.കെ മുഹമ്മദ്, പി.കെ അബ്ദുറഹ്മാൻ, ഹാരിസ് കോമ്പി, എ.ജാഫർ, ശിവദാസൻ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം-: ഗാന്ധിജി കൾച്ചറൽ സെൻറർ
Next post കവി എസ്.രമേശൻ നായർ സ്മാരക പുരസ്ക്കാരം സൂര്യ ഭവത്തിന്
Close

Thank you for visiting Malayalanad.in