കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.

കൽപ്പറ്റ : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . കെപിസിസി മെമ്പർ പിപി ആലി പരിപാടി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ട് ഇബ്രാഹിം പുതുക്കുടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, കരിയാടൻ ആലി, മുഹമ്മദ് ഫെബിൻ,ജംഷീദ് തുർക്കി, ഷനൂബ് എം വി, മാടായി ലത്തീഫ്, ടി ജെ ജോൺ,ജമീല ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.ടി.ആനന്ദ് അനുസ്മരണ  വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു.
Next post പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് : അടുത്തഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം; വൻ ജനപങ്കാളിത്തത്തോടെ വാഹനജാഥ തുടങ്ങി.
Close

Thank you for visiting Malayalanad.in