ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു

ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് വാളവയൽ യൂണിറ്റ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. രൂക്ഷമായ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഫാ. ബാബു മാപ്ലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു.ജോസഫ് വാഴപ്പള്ളി, ലൗലി വണ്ടനാനിക്കൽ,തങ്കച്ചൻ ആണ്ടൂർ, സാബു കൊല്ലംപറമ്പിൽ, മേരി വണ്ടാനാനിക്കൽ, നോബി പാലാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലുലുവിൽ ഷോപ്പിങ്ങ് മാമാങ്കം. പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ : ജൂലെ നാല് മുതൽ 7 വരെ അർധരാത്രി വരെ ഷോപ്പിങ്ങ് വാതിൽ തുറന്നിട്ട് ലുലു ബെംഗ്ലൂരു.
Next post നിത്യോപയോഗ സാധനങ്ങളില്ല: പാടിച്ചിറ സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
Close

Thank you for visiting Malayalanad.in