പഴഞ്ചന- പഴയങ്ങാടി മഖാം ഉറൂസ് മെയ് 6 ന്

ചരിത്ര പ്രസിദ്ധമായ പഴഞ്ചന -പഴയങ്ങാടി മഖാം ഉറൂസ് 2024 മെയ് 6 ന് തിങ്കളായ്ച്ച വൈകുന്നേരം 4 മണി മുതൽ വിവിധ പരിപാടികളോടെ നടത്തപ്പെടും, രാത്രി നടക്കുന്ന ദിഖ്റ് ദുആ മജ്ലിസിന് സയ്യിദ് ഫഖ്റുദ്ദീൻ മാനു തങ്ങൾ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *