പഴഞ്ചന- പഴയങ്ങാടി മഖാം ഉറൂസ് മെയ് 6 ന്

ചരിത്ര പ്രസിദ്ധമായ പഴഞ്ചന -പഴയങ്ങാടി മഖാം ഉറൂസ് 2024 മെയ് 6 ന് തിങ്കളായ്ച്ച വൈകുന്നേരം 4 മണി മുതൽ വിവിധ പരിപാടികളോടെ നടത്തപ്പെടും, രാത്രി നടക്കുന്ന ദിഖ്റ് ദുആ മജ്ലിസിന് സയ്യിദ് ഫഖ്റുദ്ദീൻ മാനു തങ്ങൾ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ
Next post പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഗദ്ദെ ഏകദിന കവിത ക്യാമ്പ് നടത്തി.
Close

Thank you for visiting Malayalanad.in