മലബാറിലെ പ്രമുഖ കായിക പരിശീലകൻ പ്രൊഫസർ എം.കെ. സെൽവരാജ് (63) നിര്യാതനായി

മാനന്തവാടി: മലബാറിലെ പ്രമുഖ കായിക പരിശീലകനും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മുൻ അസോസിയേറ്റ് പ്രൊഫസറുമായിരുന്ന മാനന്തവാടി മൈത്രി നഗറിലെ ‘വൃന്ദാവനി’ൽ എം.കെ. സെൽവരാജ് (63) നിര്യാതനായി.. പരേതനായ എം.വി. കൃഷ്ണൻ്റെയും : പി.പി. രാജമ്മയുടെയും മകനാണ് . ഭാര്യ: സി.ആർ. ഇന്ദ്ര (സീനിയർ ലെയ്സൺ ഓഫീസർ, കോഫീബോർഡ്‌ , സുൽത്താൻ ബത്തേരി). മക്കൾ: ഡോ. എം.എസ്. ഐശ്വര്യ, ഡോ. എം.എസ്. അക്ഷയ, അഡ്വ. എം.എസ്. അമൃത്യ. മരുമക്കൾ: ജി. മുനിരത്നം (ഡിണ്ടിഗൽ), പി. സൂരജ് (കണ്ണൂർ). സഹോദരങ്ങൾ: എം.കെ. കൃഷ്ണകുമാർ (ഇന്ത്യൻ റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ), എം.കെ. രാജേഷ് (ദുബായ്), വിജയലക്ഷ്മി, ശശികല, ശാന്തി, ഗീത. സംസ്കാരം വ്യാഴാഴ്ച മൈത്രിനഗറിലെ യാദവസമുദായ ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓട്ടോയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിക്ക് മറ്റൊരു ഓട്ടോയിടിച്ച് പരിക്ക്.
Next post വാഹനാപകടത്തിൽ യുവാവ് മരിച്ചു.
Close

Thank you for visiting Malayalanad.in