വെറ്റിനറി അറ്റൻഡർ കൃഷ്ണദാസിന് യാത്രയപ്പ് നൽകി.

.
പനമരം വെറ്റിനറി ഹോസ്പിറ്റലിൽ നിന്ന് കാട്ടിക്കുളം ആർ.പി. ചെക്ക് പോസ്റ്റിലേയ്ക്ക് സ്ഥലം മാറി പോകുന്ന വെറ്റനറി അറ്റൻഡർ കൃഷണദാസിന് യാത്രയപ്പ് നൽകി. പനമരം ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീമ മാനുവൽ യോഗം ഉദ്ഘാടനം ചെയ്തു. കായക്കുന്ന് ക്ഷീര സംഘത്തിന്റെയും കായക്കുന്ന് പൗരവലിയുടെയും ആദരമായി ഉപഹാരം കൈമാറി. . സംഘം പ്രസിഡണ്ട് ബേബി തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ രാജൻ വി വി , ജോസ് കുളത്തിങ്കൽ, മാത്യം ചേരവയലിൽ, ബേബി കണ്ടേത്ത് , അനുപ് ജോർജ് ,ബാബു തെക്കെ തൊട്ടി, ബിജു പുളിക്കൽ, ജെറിഷ് പുതുകൂളം., എജെ ജോർജ് , ഷോൺ കുര്യൻ , എന്നിവർ അശംസകൾ നേർന്നു. സ്ഥലം മാറി പോകുന്ന കൃഷ്ണദാസ് കൃതജ്ഞത രേഖപെടുത്തി സംസാരിച്ചു. തുടർന്നും തന്റെ സേവനം ജനങ്ങൾക്ക് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി..

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിയുടെ എം.പി.ഫണ്ട് ഉപയോഗിച്ച് അനുവദിച്ച എട്ട് ബസുകൾ നിരത്തിലോടി തുടങ്ങി
Next post നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ എറണാകുളത്ത് വെച്ച് വെള്ളമുണ്ട പോലീസിൻ്റെ പിടിയിൽ
Close

Thank you for visiting Malayalanad.in