പനങ്കണ്ടിയിൽ മൂന്നാം തവണയും നൂറുമേനി വിജയം

തുടർച്ചയായി മൂന്നാം വർഷവും 100 ശതമാനം വിജയത്തിളക്കവുമായി പനങ്കണ്ടി എച്ച് എസ് എസ്. 79കുട്ടികൾ പരീക്ഷ എഴുതിയതിൽ 60 ശതമാനം പേരും ഗോത്രവിഭാഗത്തിൽപ്പെടുന്നവരാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 9 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. വിദ്യാർത്ഥികളെ പി.ടി.എ. യും അധ്യാപകരും അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
Next post രാത്രികാല ഡോക്ടർമാരുടെ സേവനത്തിനുള്ള കോൾ സെന്ററുകൾ വിപുലീകരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
Close

Thank you for visiting Malayalanad.in