പാൽച്ചുരത്തിൽ പൂർണ്ണ ഗതാഗത നിയന്ത്രണം: രാത്രിയിലും ജോലികൾ പുരോഗമിക്കുന്നു.

മാനന്തവാടി: വയനാട് – കൊട്ടിയൂർ – ഇരിട്ടി റൂട്ടിൽ പാൽച്ചുരത്തിൽ അറ്റകുറ്റ പ്പണികൾ നടക്കുന്നതിനാൽ പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രിയിലും ജോലികൾ നടക്കുന്നതിനാൽ മുഴുവൻ സമയ നിയന്ത്രണമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Next post വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
Close

Thank you for visiting Malayalanad.in