രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തും.

കൽപ്പറ്റ:
ചൊവ്വാഴ്ച വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോ എംപി ഓഫീസിന് എതിർവശത്ത് ഒരുക്കിയ പൊതുസമ്മേളന നഗരിയിലാണ് സമാപിക്കുക. എ ഐസിസി നേതാക്കൾക്കൊപ്പം സംസ്ഥാനത്തെ പ്രമുഖരായ യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു
Next post അതിമാരക മയക്കുമരുന്നായ 32.5 ഗ്രാം എം.ഡി.എം.എ. യുമായി മൂന്ന് പേർ പിടിയില്‍
Close

Thank you for visiting Malayalanad.in