
കർഷകൻ്റെ ആത്മഹത്യ: എ.ഐ.ഡി.ആർ.എം സായാഹ്ന ധർണ്ണ നടത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടും പട്ടികജാതി പട്ടികവർഗ്ഗ ജനതയോടും നടത്തിയിട്ടുള്ള യുദ്ധപ്രഖ്യാപനം ഉടനടി നിർത്തണമെന്ന് എ.ഐ.ഡി.ആർ.എം. വയനാട് ജില്ലാ സെക്രട്ടറി സൗമ്യ ആവശ്യപ്പെട്ടു.
കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോ: അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു.
. ജില്ലാ സെക്രട്ടറി സൗമ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സജി സി.എസ് ,സി.പി.ഐ. വയനാട് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി മണി ,സുധീഷ് ,സി.പി.ഐ. ജില്ലാ കമ്മറ്റി അംഗങ്ങളായ ഫാരിസ്, ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു .
More Stories
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍.
ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍. മലപ്പുറം, ആനക്കയം, ചോഴിയേങ്കല്‍തോട്ടത്തില്‍ വീട്ടില്‍ സുരേഷ്കുമാര്‍(30)നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. 19.05.2025 തീയതി...
എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
ഒമാക് മലപ്പുറം നാലാം വാർഷികം ആഘോഷിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
റിസോർട്ടിലെ ടെന്റ് അപകടമരണം : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാനം.
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....