
തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരവും നീതി സൂപ്പർ മാർക്കറ്റും ഉദ്ഘാടനം ചെയ്തു
മുൻ പ്രസിഡന്റുമാരെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പണിയും, പഴയ മെമ്പർമാരെ ആദരിക്കൽ സർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ ഒ. ജോണിയും, ഫോട്ടോ അനശ്ചാദനം ബ്ലോക്ക് മെമ്പർ പി. കെ. അമീനും, പഴയ ജീവനക്കാരെ ആദരിക്കൽ മംഗലശ്ശേരി മാധവൻ മാസ്റ്ററും നിർവഹിച്ചു. സെക്രട്ടറി വിജയേശ്വരി , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശിഹാബ് ആയത്ത്, കൊടുവേരി അമ്മദ്, കെ. കെ. സി. മൈമൂന, സൗദ നൗഷാദ്, റംല മുഹമ്മദ്,ഡയറക്ടർമായ ഉസ്മാൻ പള്ളിയാൽ, സജി, തോട്ടോളി അബ്ദുള്ള, യുസഫ്, മേഴ്സി എം. കേളു, ആസ്യ മൊയ്ദു തുടങ്ങിയവർ സംബന്ധിച്ചു
More Stories
അഭിമാന നേട്ടവുമായി മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം: ചന്ദന കൃഷ്ണക്കും നേട്ടം.
മാനന്തവാടി: കണ്ണൂർ സർവ്വകലാശാലയിലെ അവസാന വർഷ ഗണിത ശാസ്ത്ര ബിരുദപരീക്ഷഫലത്തിൽ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സർവ്വകലാശാലതലത്തിൽ82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം...
ടൂറിസം പ്രതിസന്ധിയിൽ : ടൂറിസം കേന്ദ്രങ്ങളിലെ അനാവശ്യ നിയന്ത്രണം ജില്ലാ ഭരണകൂടം സൃഷ്ടിച്ചത്: വയനാട് ടൂറിസം അസോസിയേഷൻ
. കൽപ്പറ്റ : മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; 1211 കോടിയുടെ 4 പദ്ധതികള്‍ക്ക് തുടക്കമായി; മെയ് മാസത്തില്‍ 8 പദ്ധതികള്‍ കൂടി തുടങ്ങും
*തിരുവനന്തപുരം:* സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്പര്യപത്രം ഒപ്പുവച്ച 4 നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
ഗുഡ് മോർണിംഗ് കളക്ടർ’ പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ.
വയനാട് ജില്ലാ കളക്ടറുടെ 'ഗുഡ് മോർണിംഗ് കളക്ടർ' സംവാദ പരിപാടിയിൽ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങൾ...