
മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നുമായി രണ്ട് പേരെ പിടികൂടി.
. ഹാഷിം . പി.ടി.(25) പള്ളിക്കാട്ടുതൊടി വീട്,, അലനെല്ലൂർ , മണ്ണാർക്കാട് , ജുനൈസ് . പി. (23) പടിപ്പുര വീട്, അലനെല്ലൂർ മണ്ണാർക്കാട് എന്നിവരെയാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദീൻ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പാലക്കാടിൽ വിതരണത്തിന് വേണ്ടി ബാംഗ്ലൂരിൽ നിന്നും വാങ്ങി ബസ്സിൽ വരുന്ന വഴിയാണ് എക്സൈസിന്റെ കൈയ്യിൽ പെട്ടത്. പൊതു മാർക്കറ്റിൽ ഇതിന് 50000 രൂപവരെയുണ്ട്. പരിശോധനയിൽ പ്രവന്റീവ് ഓഫീസർമാരായ പി.കെ.പ്രഭാകരൻ, അജീഷ് .ടി.ബി. സിവിൽ എക്സൈസ് ഓഫീസർമാരായ എം കെ ബാലകൃഷ്ണൻ ,സുധീഷ് കെ.കെ. എന്നിവർ പങ്കെടുത്തു.
More Stories
ടൂറിസം പ്രതിസന്ധിയിൽ : ടൂറിസം കേന്ദ്രങ്ങളിലെ അനാവശ്യ നിയന്ത്രണം ജില്ലാ ഭരണകൂടം സൃഷ്ടിച്ചത്: വയനാട് ടൂറിസം അസോസിയേഷൻ
. കൽപ്പറ്റ : മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; 1211 കോടിയുടെ 4 പദ്ധതികള്‍ക്ക് തുടക്കമായി; മെയ് മാസത്തില്‍ 8 പദ്ധതികള്‍ കൂടി തുടങ്ങും
*തിരുവനന്തപുരം:* സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്പര്യപത്രം ഒപ്പുവച്ച 4 നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
ഗുഡ് മോർണിംഗ് കളക്ടർ’ പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ.
വയനാട് ജില്ലാ കളക്ടറുടെ 'ഗുഡ് മോർണിംഗ് കളക്ടർ' സംവാദ പരിപാടിയിൽ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങൾ...
കോഴിയെ പിടിക്കുന്ന പുലിക്ക് ഇരയായി ധാരാളം കോഴികൾ: കൂട് സ്ഥാപിച്ച് വനം വകുപ്പ്.
ബത്തേരി കോട്ടക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.. ഇന്ന് രാവിലെ ജനങ്ങൾ വൻതോതിൽ പ്രതിേഷേധമുയർത്തിയതിന് ശേഷമാണ് വനം വകുപ്പ് കൂട്...