ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.. ട്രിച്ചി-ചെന്നൈ ദേശീയപാതയിലാണ് അപകടം നടന്നത്.
ആറ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്വകാര്യ ബസുകൾ രണ്ട് ലോറികൾ രണ്ട് കാറുകൾ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ചുരത്തിൽ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം
Next post ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ മന്ത്രി എ.നാരായണസ്വാമി
Close

Thank you for visiting Malayalanad.in