പാത്ത്‌വെ സോഷ്യല്‍ ലൈഫ് വെല്‍നസ്‌കോഴ്‌സ് ആരംഭിച്ചു

മലപ്പുറം;സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ 3 ദിവസത്തെ വിവാഹപൂര്‍വ്വ കൗണ്‍സില്‍ കോഴ്‌സ് തിരൂരങ്ങാടി സീതി സാഹിബ്‌മെമ്മോറിയല്‍ യത്തീംഖാന ഇന്‍സിറ്റിയൂട്ട് ഓഫ് ടീച്ചേഴ്‌സ് എജുക്കേഷനില്‍ ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ടി.ടി. ഐ. മാനേജര്‍ എം.കെ . ബാവ അദ്ധ്യക്ഷത വഹിച്ചു. കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ പി മമ്മദ് , പ്രിന്‍സിപ്പല്‍ ടി. ഹംസ , സി. മൂസക്കുട്ടി, മുഹമ്മദ് ഷാനവാസ്, സജ്‌ല ഒറ്റത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ നഗരത്തിലെ ലിങ്ക് റോഡ് വിവാദം:അനുമതിയോടെ റോഡ് നിർമ്മിക്കണമെന്ന് പരാതിക്കാർ
Next post വിഷൻ & മിഷൻ 2026: കർമ്മപദ്ധതിയുമായി പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി
Close

Thank you for visiting Malayalanad.in