സി ഐ ടി യു വി ൽ നിന്ന് രാജി വച്ച് ഐ .എൻ .ടി.യു.സി.യിൽ ചേർന്നവർക്ക് സ്വീകരണം നൽകി

കൽപ്പറ്റ:സി ഐ ടി യു പ്രൈവറ്റ് ബസ് ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ ആയിരുന്ന കെ എൻ ജയേഷ് കുമാർ, എൽദോസ് എ വി, ദിലീപ് പി ആർ എന്നിവർ രാജീവച്ചു ഐ എൻ ടി യു സി യിൽ ചേർന്ന് പ്രവർത്തിക്കും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ:ടി സിദ്ദിഖ് സ്വീകരണയോഗം ഉത്ഘാടനം ചെയ്തു, ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി. പി ആലി, ഡി സി സി ജനറൽ സെക്രട്ടറി നജീബ് കരണി, സി എ അരുൺദേവ്, രാജേന്ദ്രൻ കൽപ്പറ്റ, ഹർഷൽ കോന്നാടൻ, റോബിൻ കെ, അനൂപ് സി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post അർജൻ്റീനയുടെ ആരാധകരെല്ലാം ഇപ്പോൾ അമ്മുവിൻ്റെയും ആരാധകരാണ്
Next post അത്യപൂർവ്വകമായ തലാസീമിയാ രോഗം ബാധിച്ച കുട്ടിക്ക് ലവ് ലി ഫ്രണ്ട്സ് വാട്സ് ആപ്പ് കൂട്ടായ്മ സ്വരൂപിച്ച പണം കൈമാറി
Close

Thank you for visiting Malayalanad.in