മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പി.ജെ ബേബി (65) നിര്യാതനായി

മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പനമരം പാലക്കളത്തിൽ പി.ജെ ബേബി (65) നിര്യാതനായി. സംസ്ക്കാരം പിന്നീട്
: ആറ് മാസത്തോളമായി അസുഖബാധിതനായി ചികിത്സയി ലായിരുന്നു അദ്ദേഹം. പനമരം സർക്കാർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പനമരത്ത് ആധാരം എഴുത്ത് ജോലിയും പൊതു പ്രവർത്തനത്തോടൊപ്പം അദ്ദേഹം ചെയ്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രീ രാമരാജ്യ രഥയാത്രയ്ക്ക് സ്വീകരണം നല്‍കി
Next post ബാലാവകാശ വാരാചരണത്തിന് 14 ന് തുടക്കം.
Close

Thank you for visiting Malayalanad.in