കുഞ്ഞിന് പാലൂട്ടാൻ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ മിനി ലോറിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

ഇരിട്ടി: ഒന്നര വയസ്സുള്ള കുട്ടിയെ പാലൂട്ടാൻ പോയ അധ്യാപികയുടെ സ്കൂട്ടറിന് പിന്നിൽ മിനി ലോറിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ(30)ആണ് മരിച്ചത്.
പേരാവൂരിലെ സ്വകാര്യ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപികയാണ് റഷീദ.
ഇരിട്ടി – പേരാവൂർ റൂട്ടിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡിയും ബോധവൽക്കരണ ക്യാമ്പും നടത്തി
Next post വയനാട് ജില്ലാ പോലീസ് കായിക മേള തുടങ്ങി
Close

Thank you for visiting Malayalanad.in