സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം

കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച്, ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയ വയനാടിന്റെ അഭിമാനമായ ഇൻറർനാഷണൽ ഫെഡറേറ്റ് താരങ്ങൾ – സബ് 1.ജൂനിയർ വിഭാഗം- അനുരാഗ എം എസ് എസ് മീനങ്ങാടി. 2.ജൂനിയർ വിഭാഗം- അഭിനവ് വി.എസ്. ജി എച്ച്എസ്എസ് കോളേരി. 3.സീനിയർ വിഭാഗം ആനന്ദിരാജ്. വി.എസ്.- SNHSS പൂതാടി. ആബേൽ.-GHSS മീനങ്ങാടി. 3.പുണ്യ .R.V- WOHSS- PINAGODE

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിക്കൽ കോളേജ് കവാടത്തിൽ കാടുവെട്ടി ഗെയ്റ്റ് സ്ഥാപിച്ചു
Next post വയനാട്ടിൽ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു.
Close

Thank you for visiting Malayalanad.in