മാനന്തവാടി സ്കൂൾ കലോത്സവത്തിൻ്റെ മുഖശ്രീ പ്രകാശനം ചെയ്തു

മാനന്തവാടി: കാട്ടിക്കുളത്ത് വെച്ച് നവംബർ 14,15,16,17 തിയ്യതികളിൽ നടക്കുന്ന തിരുനല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി ബാലകൃഷ്ണൻ ,എ.ഇ.ഒ ഗണേഷ് എം.എംന് നല്കി പ്രകാശനം ചെയ്തു. ഹരീന്ദ്രൻ.രാധാകൃഷ്ണൻ, റുഖിയ സൈനുദ്ധീൻ, ഫാദർ ജോൺ, ടി.സി ജോസ്, ബീന വർഗ്ഗീസ്, , ബി.പി.സി അനൂപ്, അജയൻ,പ്രേം ദാസ്, ഷാജി അബ്രഹാം മണി രാജ് .സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമനെ ആദരിച്ചു
Next post ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം സംസ്കരിച്ചു: അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങൾ.
Close

Thank you for visiting Malayalanad.in