വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു

ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു
താമരശ്ശേരി: വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ യന്ത്രത്തകരാറ് മൂലം ചരക്ക്‌ ലോറി കേടായതിനെ തുടർന്നാണ് ഗതാഗത തടസ്സം നേരിടുന്നത്. ഇന്ന് രാവിലെയാണ് ചുരത്തിൽ ലോറി കുടുങ്ങിയത്.നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി: ഇതു വരെ കൊന്നത് 13 വളർത്തു മൃഗങ്ങളെ.
Next post ആയുര്‍വേദ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണം: ഡോ.രാജ്മോഹന്‍
Close

Thank you for visiting Malayalanad.in