ചികിത്സയിലായിരുന്ന കോളേജ് അധ്യാപിക മരിച്ചു.

കല്പറ്റ: എൻ.എം.എസ്.എം. ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക മേക്കാട്ടുകുളം വീട്ടിൽ നാൻസി (42) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുന്നംകുളം കണിയാംപാലം ജെയിംസിന്റെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ്: ജിന്നി ഡേവിഡ് മക്കൾ: ജോഹൻ ഡേവ് ജിന്നി, ജെയ്ഡൻ ക്രിസ് ജിന്നി. സഹോദരി: സീന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കുന്നംകുളം അടുപ്പുട്ടി നാഗൽ മെമ്മോറിയൽ ബറിയൽ ഗ്രൗണ്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഹരി മുക്തി ചികിത്സാ കേന്ദ്രം ആരംഭിച്ചു
Next post ന്യൂജൻലഹരിയും യുവജനങ്ങളും: ബോധവൽക്കരണ സെമിനാർ നടത്തി
Close

Thank you for visiting Malayalanad.in