ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്പ് ഡിബി കോളേജ് വിദ്യാർത്ഥി കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്റർ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തലയോലപ്പറമ്പ് പെരുവ റൂട്ടിൽ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *