സണ്ടേസ്കൂൾ കലോൽസവം ബത്തേരി മേഖല ജേതാക്കൾ

മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോഷിയേഷൻ മലബാർ ഭദ്രാസന കലോൽസവത്തിൽ ബത്തേരി മേഖല ജേതാക്കളായി മീനങ്ങാടി മാനന്തവാടി മേഖലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി മീനങ്ങാടി ജെക്‌സ് ക്യാബസിൽ, ബി എഡ് കോളേജിൽ വെച്ചു നടത്തപ്പെട്ട മൽസരത്തിൽ 6 മേഖലകളിൽ നിന്നു 400 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു 3 വേദികളിലായി നടന്ന മത്സരം രാവിലെ 9.30നു ഭദ്രാസന വൈസ് പ്രിസിഡന്റ ഫാ. പൗലോസ് പുത്തൻപുരക്കൽ പതാക ഉയർത്തി , മലബാർ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി സമാപന സമ്മേളനം ഉത്ഘടനം ചെയ്‌തു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു എം ജെ എസ് എസ് എ സെക്രടറി റോയി. വൈദീക സെക്രട്ടറി, ഫാദർ ബാബു നീറ്റും കര ജെക്സ് സെക്രട്ടറി കെ പി തോമസ്, ഫാദർ എൽദോ ചീരകത്തോട്ടത്തിൽ ഡയറക്റ്റർ ടി.വി സജീഷ് സെക്രട്ടറി പി.എഫ് തങ്കച്ചൻ കേന്ദ്ര കമ്മറ്റിയംഗങ്ങളായ അനിൽ ജേക്കബ്ബ് എം.വൈ ജോർജ് ഭദ്രാസന കമ്മറ്റിയംഗങ്ങളായ ഈ പി ബേബി പി പി ഏലിയാസ് പി.എം മാത്യു ജിനു സ്കറിയ പി എം രാജു സീ കെ ജോർജ് എബിൻ ഏലിയാസ് മത്തായിഎന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ശമ്പളം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർ
Next post പരാതി പരിഹാര അദാലത്ത് : 22 വരെ അപേക്ഷ സമര്‍പ്പിക്കാം
Close

Thank you for visiting Malayalanad.in