ബൈസൈക്കിൾ ചലഞ്ചിൽ വയനാടൻ സൈക്ലിംഗ് താരങ്ങൾക്ക് ചരിത്ര നേട്ടം

. ബാംഗ്ലൂർ ബൈസൈക്കിൾ ചലഞ്ചിൽ വയനാടൻ സൈക്കിൾ താരങ്ങൾക്ക് മിന്നുന്ന വിജയം. മെൻ എലൈറ്റ് വിഭാഗത്തിൽ ഷംലിൻ ഷറഫ്, ജുനൈദ് വി, ഫിറോസ് അഹമ്മത് എന്നിവ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി വയനാടിന്റെ അമൽജിത്ത് അഞ്ചാം സ്ഥാനത്തെത്തി. അമച്വർ വിഭാഗത്തിൽ ആൽബിൻ എൽദോ രണ്ടാം സ്ഥാനവും നേടി. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എ.ബി.സി.ഡി പദ്ധതി: : നൂറ് മേനിയിൽ തൊണ്ടർനാട് നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത്
Next post ജലജീവൻ മിഷൻ പദ്ധതി ; കേന്ദ്ര സംഘം സന്ദർശനം നടത്തി
Close

Thank you for visiting Malayalanad.in