അമൃത നഗറിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

– മാനന്തവാടി : ആറാട്ടു തറ അമൃത നഗറിൽ മാനന്തവാടി നഗരസഭ, ജനമൈത്രി പോലീസ്, എക്സൈസ്, കുടുംബശ്രീ എ.ഡി.എസ്. എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി . മാനന്തവാടി നഗര സഭ ചെയർപേഴ്സൺ സി.കെ. രത്ന വല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ മാർഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ഓഫിസർ മോഹൻദാസ്, എക്സൈസ് ഓഫീസർ ബബീഷ് എന്നിവർ ക്ലാസ്സുകളെടുത്തു. രജി താലയം രവീന്ദ്രൻ, ഷിനി’ സുരേഷ്, രേഷ്മ, സുബിൻ, പ്രശാന്ത്, മണി, അനൂപ്,വിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ക്യാൻസർ ആശുപത്രിക്ക് എച്ച്.ടി. ട്രാൻസ്ഫോമർ അനുവദിച്ച്‌ രാഹുൽ ഗാന്ധി എം പി
Next post അവശത അനുഭവിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്താൻ പദ്ധതികൾ ആവിഷ്ക്കരിക്കും – മന്ത്രി കെ രാധാകൃഷ്ണൻ‌
Close

Thank you for visiting Malayalanad.in