സി.ഐ. കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി

കൽപ്പറ്റ:: വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി
.കമ്പളക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം .
കഴിഞ്ഞ ദിവസം ഇവരെ കാണാതായി എന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രകൃതി വിഭവ ചൂഷണത്തിനെതിരെ ഗ്രീൻ കേരളമൂവ്മെന്റ് കൂട്ടായ്മ | 6 – ന്
Next post കടുവ ആക്രമണം: വളർത്തുമൃഗണൾ നഷ്ടമായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ.
Close

Thank you for visiting Malayalanad.in