മലബാർ ഗോൾഡ് & ഡയമണ്ട്സ് കൽപ്പറ്റ ഷോറൂമിൽ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ബ്രൈഡൽ ജ്വല്ലറി ഷോ ആരംഭിച്ചു

.
ആഭരണ നിർമ്മാണ രംഗത്തെ വിദഗ്ധ കലാകാരൻമാർ നിർമ്മിച്ച വിവിധ ഡിസൈനുകളിലുള്ള സ്വർണ്ണാഭരണങ്ങൾ, ഡയമണ്ട് , പ്രിഷ്യസ്, അൺ കട്ട് ഡയമണ്ട് , സിൽവർ ആ ഭരണങ്ങൾ, ബ്രാന്റഡ് വാച്ചുകൾ എന്നിവയുടെ പ്രദർശനവും വിൽപനയുമാണ് ഒരുക്കിയിരിക്കുന്നത്,
പഴയ ആ ഭരണങ്ങൾ മൂല്യം കുറയാതെ മാറ്റിയെടുക്കുവാനും, ആഭരണങ്ങൾക്ക് ഫ്രീ മെയിന്റനൻസിനും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുന്നു.
ഷോ വയനാട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ഷോറും ഹെഡ്. വിപിൻ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
സോണൽ ഹെഡ് ജാസിർ തണ്ടോറ അദ്ധ്യക്ഷം വഹിച്ചു.
കൽപ്പറ്റ മുനിസിപ്പൽ വികസ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ.. ടി.ജെ, ഐസക് , കൗൺസിലർ രാജാ രാണി .തലശ്ശേരി ഷോറൂം ഹെഡ് ഷമീർ അത്തോളി, ബത്തേരി ഷോറൂം ഹെഡ് ഇ. എം.മുനീർ . നരേഷ് , അജയ് ഡേവിഡ് എന്നിവർ സംബന്‌ധിച്ചു.
വി.എം.അബൂബക്കർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജപ്തി നോട്ടീസ് കൈപ്പറ്റി പകച്ചു നിന്ന പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവത .
Next post വയനാട് പാൽചുരത്തിൽ ലോറി മറിഞ്ഞു ഒരാൾ മരിച്ചു: ഒരാൾക്ക് പരിക്ക്
Close

Thank you for visiting Malayalanad.in