114 -ാം വയസ്സിൽ നിര്യാതനായി

മാനന്തവാടി: തലപ്പുഴ എസ് വളവ് ഗോദവരികോളനിയിലെ അച്ചപ്പനാണ് 114-ാം. വയസിൽ നിര്യാതനായത്. സംസ്ക്കാരം നാളെ ( 14 / 10 ന് ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യമാർ :അമ്മിണി, കുംഭ. മക്കൾ:പരേതനായ കേളു,രാമൻ,രാജൻ,പരേതനായ ബാലകൃഷണൻ,ബാബു,ശശി,ലക്ഷ്മി,ചന്തു,ചന്ദ്രൻ,അമ്മു,ലക്ഷ്മി.മരുമക്കൾ: ലീല,അമ്മിണി,ഉഷ,ശാന്ത,മുത്തു(ലീല),ലക്ഷ്മി,കുഞ്ഞിരാമൻ,അമ്മു, തങ്ക,ചന്തു,രാജൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി നീരുറവ്; രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം
Next post പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് പരസ്യ മന്ത്രവാദം; മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ
Close

Thank you for visiting Malayalanad.in