നരബലി പോലെ ക്രുരം: റാഗിംഗിൽ ബി .ടെക് വിദ്യാർത്ഥിയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചു.

തൃശൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി.അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷകമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിന്റെ മകൻ സഹൽ അസിൻ (19) ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ സീനിയർ വിദ്യാർഥികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. [13/10, 11:56] shibubbc74: നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥി പറഞ്ഞു. മകന്റെ സീനിയർ വിദ്യാർഥികളായ സംഘമാണ് തന്നെ മർദിച്ച് ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ ചികിത്സക്ക് ശേഷം മതിലകത്തെ വീട്ടിൽ കഴിയുന്ന തുടർപഠനവും ഭാവി ജീവിതവുമോർത്ത് കുടുംബം ആശങ്കയിലാണ്. കഴിഞ്ഞ 29ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. ഖത്തറിൽ പ്രവാസിയായ പിതാവ് നജീബ് വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം അടിയന്തിരമായി നാട്ടിലെത്തി. സഹലിന്റെ സഹപാഠി ലബീബിനോട് ഷർട്ടിന്റെ കോളർ ബട്ടൻ ഇടാൻ വിദ്യാർഥികൾ പറഞ്ഞതാണ് തുടക്കം. ഇതിന്റെ പേരിൽ സീനിയർ ആജ്ഞാപിച്ചതാണ് സംഭവങ്ങളുടെ കൈയ്യേറ്റത്തിനിരയായ ലബീബിനെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ് ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ തന്നെ വീണ്ടും സംഘം സഹലിന് നേരേ തിരിഞ്ഞത്. വളഞ്ഞിട്ട് ചവിട്ടുകയായിരുന്നുവെന്ന് ഇനിയും അക്രമത്തിന്റെ ഭീതി സഹൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Next post മാനന്തവാടിയില്‍ കോടതി സമുച്ചയത്തിന് 20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
Close

Thank you for visiting Malayalanad.in