ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനകർമ്മം വയനാട് ജില്ലാ കലക്ടർ എ.ഗീത ഐഎഎസ് നിർവഹിക്കുന്നു. കലോത്സവ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ടി സുബ്ബറാവു, വിദ്യാനികേതൻ ജില്ലാ സംയോജകൻ വി. ജി സന്തോഷ് കുമാർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ, അഡ്വ പി സുരേഷ്, ചന്ദ്രഗിരി മോഹനൻ,മനോജ് കുമാർ.കെ , രമണി ശങ്കർ, ശിവദാസൻ വിനായക എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂള്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു
Next post മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 ഭിന്നശേഷിക്കാർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി
Close

Thank you for visiting Malayalanad.in