മലപ്പുറം;കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന തല വാര്‍ഷിക സ്പോര്‍ട്സ് മത്സരങ്ങളില്‍ കോട്ടയം കെ ജിഎം ഒ എ ചാമ്പ്യന്മാരായി. മലപ്പുറം രണ്ടാം സ്ഥാനവും കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ 7 ,8 ,9 ദിവസങ്ങളില്‍ പെരിന്തല്‍മണ്ണയില്‍ അസോസിയേഷന് സംഘടിപ്പിച്ച സ്പോര്‍ട്സ് മത്സരങ്ങള്‍ മഞ്ഞളാംകുഴി അലി എ എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡോ ജി എസ് വിജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ടി എന്‍ സുരേഷ്, അസോസിയേഷന് ജേര്‍ണല്‍ മാനേജിംഗ് എഡിറ്റര്‍ ഡോ വി എസ് അനൂപ്, ജില്ലാ സെക്രട്ടറി ഡോ പി ജലാല്‍, സംസ്ഥാന സ്പോര്‍ട്സ് കണ്‍വീനര്‍ ഡോ നൗഷാദ്, സ്പോര്‍ട്സ് ജനറല്‍ കണ്‍വീനര്‍ ഡോ ഷാജു മാത്യൂസ്, കണ്‍വീനര്‍ ഡോ ഹാനി ഹസ്സന് തുടങ്ങിയവര്‍ സംസാരിച്ചു. അത്ലറ്റിക്സ,് ഫുട്ബോള്‍ ,ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ചെസ്സ് ,ടേബിള്‍ ടെന്നീസ് ,ക്യാരംസ് തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരം നടന്നു. ജില്ലാ പ്രസിഡണ്ട് ഡോ കെ പി മൊയ്തീന് സ്വാഗതവും പറഞ്ഞു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...