എൻ.സി.പി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന നേതാക്കളെ ഉടൻ പുറത്താക്കണം: സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ.

കൽപ്പറ്റ : വയനാട് ജില്ലയിൽ എൻ.സി.പി. രാഷ്ട്രീയത്തിൽ തുടർച്ചയായി രാഷ്ട്രീയ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയും അപകീർത്തിപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന മുൻ ജില്ലാ പ്രസിഡന്റ് എം. പി അനിലിനെയും മുൻ ജില്ലാ സെക്രട്ടറിമാരായ ഒ എസ് ശ്രീജിത്തിനെയും ബേബി പെരുമ്പിലിനെയും പ്രവർത്തക അംഗത്വത്തിൽ നിന്ന് പാർട്ടിൽ നിന്ന് പുറത്താക്കണമെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ പി സി ചാക്കോയ്ക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാദമായ പുൽപ്പള്ളി ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉന്നത വിജയം
Next post വയനാട്ടിൽ 54 വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്രമക്കേട് കണ്ടെത്തി : 7 ബസുകൾക്കെതിരെ നടപടി.
Close

Thank you for visiting Malayalanad.in