ഷാജി ചെറിയാൻ എൻ.സി.പി. സംസ്ഥാന സെക്രട്ടറി

. കൽപ്പറ്റ: എൻ.സി.പി. മുൻ ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാനെ എൻ.സി.പി. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന സി.കെ.ശിവരാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗജന്യ ഹൃദയരോഗനിർണയ ക്യാമ്പ് നടത്തി
Next post ജനാധിപത്യ മഹിളാ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു.
Close

Thank you for visiting Malayalanad.in