കണ്ണൂരിൽ ബൈക്കപകടത്തിൽ യുവ. വ്യാപാരി മരിച്ചു

കണ്ണൂർ: ചാലയിൽ ബൈക്കപകടത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി മരിച്ചു. മറിയപ്പുറം വിയ്യോത്ത് ശേഖരന്റെ മകൻ സംഗീത് (36) ആണ് കണ്ണൂർ ചാല ബൈപ്പാസിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരിച്ചത് .തിരുവമ്പാടി ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കന്യക ഫാൻസി ഉടമയാണ്.
മൃതദേഹം ചാല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *