പാർട്ടിയിൽ ഒറ്റ ഗ്രൂപ്പേ ഉള്ളൂ: അത് സി.പി.ഐ. ആണന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം:
പാർട്ടിയിൽ ഒറ്റ ഗ്രൂപ്പേ ഉള്ളൂ: അത് സി.പി.ഐ. ആണന്ന് കാനം രാജേന്ദ്രൻ.
മൂന്നാം തവണയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ വിഭാഗീയതയില്ല .ആരെയും അകത്താക്കിയിട്ടും പുറത്താക്കിയിട്ടും ഇല്ലന്നും ഇനിയെങ്കിലും സി.പി.ഐ. യെ പറ്റി വിഭാഗീയത എന്ന വാക്ക് നിർത്തൂവെന്നും ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് കാനം രാജേന്ദ്രൻ പറഞ്ഞു. 101 അംഗ സംസ്ഥാന കൗൺസിൽ സി.ദിവാകരൻ, കെ.ഇ.ഇസ്മായിൽ, ഇ.എസ്.ബിജിമോൾ തുടങ്ങിയവരെ ഒഴിവാക്കി വികസിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post ചരിത്രമെഴുതി എ.ബി.സി.ഡി; നല്കിയത് 24,794 സേവനങ്ങള്‍
Next post ക്രൈസ്തവ സാക്ഷ്യം മാതൃകയാക്കിയ മെത്രാപ്പോലീത്തയാണ് മാർ സ്തേഫാനോസെന്ന് മാർ ജോസ് പൊരുന്നേടം
Close

Thank you for visiting Malayalanad.in