ഗാന്ധിജിയെ സ്മരിച്ച് ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ച് നല്ലൂർ നാട് മണ്ഡലം കമ്മിറ്റി.

ഗാന്ധി ജയന്തി ദിനത്തിൽ പഴയ കാലപ്രവർത്തകരെ ആദരിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി.മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ ആദ്യകാല പ്രവർത്തകരെ മണ്ഡലം കമ്മറ്റി ആദരിച്ചു . തോണിച്ചാലിൽ നടന്ന പരിപാടി ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യുകയും മുതിർന്ന പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.. തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു .വി എ മജീദ്, എച്ച് ബി പ്രദീപ് മാസ്റ്റർ, കമ്മന മോഹനൻ, വി.ഡി രാജു, ഷിൽസൻ മാത്യു, ബ്രാൻ അലി, സി. പി ശശിധരൻ ,മോളി ടോമി, രാജൻ കൊല്ലിയിൽ , മൊയ്തു മുതുവോടൻ വർഗീസ് കെ.ജെ .,സദാനന്ദൻ,ജോബിൻസ്, വിശ്വംബരൻ , തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ്: 1554 പേര്‍ക്ക് ആധികാരിക രേഖകൾ.
Next post കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു
Close

Thank you for visiting Malayalanad.in