ഞായറാഴ്ചത്തെ പരിപാടികൾ മാറ്റി.

ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് നാളെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും ഈ മാസം ആറാം തീയതി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു
Next post കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഞായറാഴ്ച
Close

Thank you for visiting Malayalanad.in