ഡോ.അമൃത വിജയൻ സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി.

കൊച്ചി: മാനവ വിഭവ ശേഷി മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ വിമൻസ് അസോസിയേഷനും, ട്വൽ മീഡിയ പബ്ളികേഷനു० സ०യുക്തമായി നൽകുന്ന ഈ വർഷത്തെ “സോഷ്യൽ സർവീസ് എക്സലൻസ് അവാർഡിന് ഡോക്ടർ അമൃത വിജയൻ അർഹയായി. മാനന്തവാടി പോലീസ് സ്റ്റേഷനു സമീപം ചൈത്റ० വീട്ടിൽ പി. വിജയകുമാറിന്റേയു०, (റിട്ട. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ) ലൈല വിജയന്റേയു०(റിട്ട. ഹെഡ്മിമിസ്ട്രസ് എൻ. എ.എൽ.പി.എസ്.എടവക) മകളാണ്. നിലവിൽ എറണാകുളത്ത് കൺസൾട്ടൻറ് സൈക്കോളജിസ്റ്റായി സേവനം അനുഷ്ഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനകീയ വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം വേണം.: ഇ.ജെ.ബാബു
Next post വനം-വന്യജീവി വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍
Close

Thank you for visiting Malayalanad.in