ലോക വിപണിയിൽ ഇനി ഇന്ത്യൻ കാപ്പിക്ക് കരുത്ത് തെളിയിക്കാൻ അവസരമായെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.ജഗദീഷ ഐ.എ.എസ്.
സി.വി.ഷിബു. ബംഗളൂരുവിൽ നടക്കുന്ന ലോക കോഫി കോൺഫറൻസ് വ്യാഴാഴ്ച സമാപിക്കും. ലോകത്ത് ഏറ്റവും പ്രിയമുള്ള ഇന്ത്യൻ കോഫിയുടെ വ്യാപാരം മെച്ചപ്പെടുത്താൻ ലോക സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിലൂടെ...
ബംഗ്ളൂരുവിൽ വയനാടൻ കാപ്പിയുടെ നറുമണം.: ലോക കോഫി കോൺഫറൻസിൽ ശക്തമായ പ്രാതിനിധ്യവുമായി കർഷകരും സംരംഭകരും
സി.വി.ഷിബു. വയനാടൻ കാപ്പിക്ക് കരുത്ത് പകർന്ന് ലോക കോഫി കോൺഫറൻസ് ബംഗളൂരു: ഭൗമ സൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് കരുത്ത് പകർന്ന് ബംഗളുരൂവിൽ നടക്കുന്ന ലോക...
ലോക കോഫി കോൺഫറൻസ് ബംഗളൂരുവിൽ തുടങ്ങി
. സി.വി.ഷിബു. ബംഗളൂരു: ഇന്ത്യയിലാദ്യമായി നടക്കുന്ന ലോക കോഫി കോൺഫറൻസ് ബംഗ്ളൂരിൽ തുടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദനമുള്ള വയനാട്ടിൽ നിന്ന് 150 പ്രതിനിധികൾ സമ്മേളനത്തിൽ...
സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതി മാതൃകാപരം- മന്ത്രി കെ രാധകൃഷ്ണന്‍
കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നടപ്പിലാക്കി വരുന്ന സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ്...
മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ്...
പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു
കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി...
മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14 ന് ബ്‌ളാക്ക്‌റോക്കിൽ
ഡബ്ലിൻ :സീറോമലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട് -ബ്‌ളാക്ക്‌റോക്ക് മേഖലയുടെ പ്രവേശനോത്സവം ഒക്ടോബർ 14 ന് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ വെച്ച്...
നിരവധി കേസുകളിലെ പ്രതിയും മറ്റൊരു യുവാവും കഞ്ചാവ് കടത്തിയതിന് ബൈക്ക് സഹിതം പിടിയിൽ
. കൽപ്പറ്റ: ബൈക്കിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് പിടികൂടി.രണ്ട് യുവാക്കൾ അറസ്റ്റിൽ. പുൽപ്പള്ളി എക്സൈസ് മൊബെൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU ) പാർട്ടിയും ബത്തേരി റെയിഞ്ച് പാർട്ടിയും...
സർവ്വേ വകുപ്പിലെ ഔട്ട്ടേൺ പ്രഖ്യാപനം അശാസ്ത്രീയം: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: സർവ്വേ വകുപ്പ് കഴിഞ്ഞ ദിവസം ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ സർവേകൾക്ക് ഔട്ട്ടേൺ നിശ്ചിയിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് അശാസ്ത്രീയവും...
ദേശീയ ഫാർമകോ വിജിലൻസ് വാരം ആചരിച്ചു
മേപ്പാടി: സെപ്തംബർ 17 മുതൽ 23 വരെ ദേശീയ ഫാർമകോ വിജിലൻസ് വാരം ആചാരിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം പൊതുജനങ്ങളെയും രോഗികളെയും...