ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രക്കാരനും ഷോക്കേറ്റ് മരിച്ചു
ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് വയനാട് അതിർത്തിയായ അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ...
പാലിയേറ്റീവ് ദിനാചരണം നടത്തി
പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പാലിയേറ്റീവ്...
കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി
കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ടൈബ്രേക്കറിൽ പൊഴുതനയെ പരാജയപ്പെടുത്തി കോട്ടത്തറ ചാമ്പ്യൻമാരായി. ഇരുപത്തി രണ്ട് ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ മീനങ്ങാടിയെ പരാജയപെടുത്തി...
പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു:മിനി മോഡൽ പൂപ്പൊലി 365 ദിവസവും
. ബത്തേരി : കാർഷിക കോളേജുകളിൽ വിദ്യാർത്ഥികളുടെ പാഠ്യഭാഗമായി കൃഷി മാറണമെന്നും വിദ്യാർത്ഥികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. അമ്പലവയൽ...
യുവ കപ്പ് :മീനങ്ങാടി- പടിഞ്ഞാറത്തറ ടീമുകൾ സമനിലയിൽ പിരിഞ്ഞു
. കൽപ്പറ്റ : വയനാട് യുണൈറ്റഡ് ഫുട്ബോൾക്ലബ്, വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യുവ...
WWL 39 പെൺകടുവ :വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടികൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു
. കൽപ്പറ്റ: വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടി കൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു . ജനുവരി ആറിന് പുലർച്ചെ സൗത്ത് വയനാട് ഫോറസ്ററ് ഡിവിഷനിലെ...
പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാട് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു
കൽപ്പറ്റ: പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാട് അവരുടെ രൂപീകരണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് കർഷകർക്ക് ഏരിയ തിരിച്ച് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു.ഔദ്യോഗിക ഉദ്ഘാടനംജനുവരി 15 തിങ്കളാഴ്ച കാട്ടികുളത്ത് വച്ച്...
ആചാരാനുഷ്ടാനങ്ങൾ ജനത്തെ കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകളിൽ നിറഞ്ഞു നിൽക്കുന്നു
കൽപ്പറ്റ: ആചാരാനുഷ്ടാനങ്ങളുടെ പേരിൽ ജനങ്ങളെ എങ്ങിനെയെല്ലാം കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകൾ എന്ന പുസ്തകത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുവെന്നു കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം സംഘടിപ്പിച്ച 178-ാം പുസ്തക...
‘ഇന്ത്യ’ സഖ്യത്തെ ശക്തിപ്പെടുത്തും: ജനതാദൾ എസ്
ബെംഗളൂരു:ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്" എന്ന 'ഇന്ത്യ' സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും 'ഇന്ത്യ'യോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയെ...
വയനാട് കോഫി മേള മാര്‍ച്ചില്‍: കോഫി കപ്പിംഗ് മത്സരത്തിന് ജനുവരി 30 വരെ രജിസ്റ്റര്‍ ചെയ്യാം
. കൽപ്പറ്റ: വയനാട് റോബസ്റ്റ കാപ്പിയുടെ ബ്രാന്റിംഗിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി നടത്തുന്ന കോഫി മേള...