വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ ക്രൈസ്തവസഭാനേതൃത്വം സന്ദർശിച്ചു.
കൽപ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച...
ജനകീയ പ്രതിഷേധം: പുൽപ്പള്ളിയിൽ പോലീസ് എടുത്ത എല്ലാ കേസുകളും പിൻവലിക്കണം: സി.പി.ഐ
കാട്ടാനയുടെ ആക്രമണത്താൽ പാക്കം സ്വദേശി പോളിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ച പുൽപ്പള്ളിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. 155 മനുഷ്യ ജീവനുകളാണ് കാട്ടുമൃഗങ്ങളുടെ...
ഏറ്റുമുട്ടാനല്ല: ജനങ്ങളെ കേൾക്കാനാണ് വന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
. ബത്തേരി: വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണ്. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയതെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർവ്വകക്ഷി യോഗത്തിന് എത്തിയ...
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന് പട്ടികവർഗ്ഗ വകുപ്പ് അടിയന്തര ചികിത്സ നൽകണം സഹായവും അനുവദിക്കണം: പി കെ ജയലക്ഷ്മി
. കൽപ്പറ്റ: വീട്ടിലേക്ക് പോകും വഴി കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പാക്കം കാട്ടുനായ്ക്ക കോളനിയിലെ വിജയൻറെ മകൻ ശരത്തിന് അടിയന്തരമായി പട്ടികവർഗ്ഗ വികസന വകുപ്പ്...
ഡോ. ബോബി ചെമ്മണ്ണൂർ അഞ്ച് ലക്ഷം രൂപ വീതം നൽകി.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാന്ത്വനവുമായി ഡോ. ബോബി ചെമ്മണ്ണൂർ. കുടുംബാംഗങ്ങൾക്ക് ധന സഹായം കൈമാറി. കുടുംബാംഗങ്ങൾക്ക് ജോലിയും വാഗ്ദാനം ചെയ്തു.ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ...
വന്യമൃഗ ശല്യം :ഇരുപതിന് വയനാട്ടിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരം
വന്യമൃഗ ശല്യം :ഇരുപതിന് വയനാട്ടിൽ യുഡിഎഫിന്റെ രാപ്പകൽ സമരം. വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ച് ഇരുപതിന് രാവിലെ...
പോളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി
കോഴിക്കോട് :കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി തന്നെ കോഴിക്കോട് കലക്ടർ ഉത്തരവിട്ടതനുസരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ഐ...
വന്യമൃഗ ആക്രമണം: നാളെ വയനാട്ടിൽ എൽ.ഡി.എഫ് ഹർത്താൽ: സർക്കാരുകൾ അടിയന്തമായി ഇടപെടണം
കൽപ്പറ്റ: വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ അടിയന്തമായി ഇടപെടണമെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ശനിയാഴ്‌ച ജില്ലയിൽ ഹർത്താൽ ആചരിക്കാൻ എൽഡിഎഫ് ജില്ലാ...
വയനാട്ടിലെ വന്യജീവി പ്രശ്നം: പോരാട്ടങ്ങൾക്ക് നിരുപാധിക പിന്തുണ- ഫ്രറ്റേണിറ്റി മൂവ്മെന്റ്
വയനാടൻ ജനതയോട് തുടരുന്ന വിവേചനങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ടി മുഹമ്മദ് ഷഫീഖ് ആഹ്വാനം ചെയ്തു. ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ...
വന്യമൃഗ ആക്രമണം; കേന്ദ്ര-സംസ്ഥ. സർക്കാരുകൾ അടിയന്തിരമായി ഇടപെടണം – കേരള എൻ.ജി.ഒ സംഘ് .
വയനാട് ജില്ലയിലെ വന്യമൃ ആക്രമണത്തിന് തടയിടുന്നതിനും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള എൻ.ജി.ഒ സംഘ് വൈത്തിരി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ...