ഡോ. രാജേഷ് കുമാർ എം.പി.ക്ക് ദേശീയ പുരസ്കാരം
വയനാട് ജില്ലയ്ക്ക് അഭിമാനനേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ് വൈത്തിരിയിലെ ഡോ. രാജേഷ് കുമാർ എം.പി. യെ തേടിയെത്തി....